Wednesday, July 16, 2014

കാസറഗോഡ് ബി ആര്‍ സിയുടെ 2014-15 വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പ്‌ ആറാം ദിവസത്തിലേക്ക് .



കാസറഗോഡ് ബി ആര്‍ സിയുടെ 2014-15 വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പ്‌ ആറാം ദിവസത്തിലേക്ക്
                                    മധുര്‍ പഞ്ചായത്തിലെ വി.ഐ ക്യാമ്പ്‌ ബി ആര്‍ സിയില്‍ വെച്ചുനടന്നു.മധുര്പഞ്ചായത്ത് വിദ്യാഭ്യാസ  STANDING കമ്മിറ്റി ചെയര്‍മാന്‍ ശ്രി.രവീന്ദ്ര റായി ക്യാമ്പ്‌ സന്ദര്ശികുകയും ആശംസകള്‍ അറിയികുകയും ചെയ്തു.ശ്രീ ഹമീദ് സ്വാഗതവും,ജേക്കബ്‌ പൗലോസ്‌ നന്ദിയും പറഞ്ഞു.റിസോര്‍സ് അധ്യാപകര്‍ എല്ലാവരും പങ്കെടുത്തു.













No comments:

Post a Comment