Sunday, August 17, 2014

ആദരാഞ്ജലികള്‍ ......


ആദരാഞ്ജലികള്‍
           അകാലത്തില് പൊലിഞ്ഞു പോയ മുളിയാര് ഗ്രാമ പഞ്ചായത്തിലെ  kotoor സ്കൂളിലെ വിദ്യാര്ത്ഥിനി ആയിരുന്ന ചൈതന്യ മോളുടെ വേര്‍പാടില്‍ കാസറഗോഡ് ബി ആര്‍ സിയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
16-8-14 നു മരണപ്പെടുകയായിരുന്ന ചൈതന്യയെ ബി ആര്‍ സി റിസോര്‍സ് അദ്ധ്യാപകര്‍ ഗൃഹാതിഷ്ട്ടിത വിദ്യാഭ്യാസം നല്‍കിവരുന്നു. 

No comments:

Post a Comment