ഓണയാത്ര 2014
മനസ്സില്‍ എന്നും നന്മയുടെ പൂക്കാലം തീര്‍ത്തുകൊണ്ട് ഇതാ
ഒരു ഓണക്കാലം കൂടി വരവായ് .കാസറഗോഡ് ബി ആര്‍ സി യുടെ ഈ വര്‍ഷത്തെ ഓണാഘോഷം HBE
കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചുകൊണ്ട് ആരംഭിച്ചു.പരസഹായമില്ലാതെ എഴുനേല്‍ക്കാന്‍
പോലുമാകാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ബി ആര്‍ സിയിലെ മുഴുവന്‍ അഗങ്ങളും
സന്ദര്‍ശിക്കുകയും ഓണാഘോഷത്തില്‍ പങ്കാളിയാകുകയും, ഓണകിറ്റും,ഓണസമ്മാനവും നല്‍കുകയും
ചെയ്യുന്നു.സമത്വ സുന്ദര നാളുകളുടെ ഓര്‍മകളും പേറി ഓണയാത്ര തുടരുന്നു.
No comments:
Post a Comment