Friday, November 11, 2016

മലയാളപ്പെരുമ ഭാഷാ സെമിനാര്‍ നടത്തി

കാസര്‍കോട്: ബി.ആര്‍.സി കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ മലയാളപ്പെരുമ ഭാഷാ സെമിനാര്‍ നടത്തി. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
 കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

പി.കെ ജയരാജന്‍ സ്വാഗതവും

മിസ്് രിയ ഹമീദ്, കെ രവിവര്‍മ്മന്‍, ടി.ആര്‍ ജനാര്‍ദ്ദനന്‍, രവീന്ദ്രനാഥറാവു, പി.വി വേണുഗോപാലന്‍









 കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

മലയാള ഭാഷയും പൊതുവിദ്യാഭ്യാസവും എന്ന വിഷയത്തില്‍ വത്സന്‍ പിലീക്കോട് പ്രബന്ധം അവതരിപ്പിച്ചു.


No comments:

Post a Comment