Friday, June 21, 2019

ഏകദിന പരിശീലനം

22/06/2019 ന് രാവിലെ 10 മണിക്ക് പുതുതായി ജോലിയിൽ പ്രവേശിച്ച അധ്യാപകർക്കുള്ള ഏകദിന പരിശീലനം - ജി.യു.പി.എസ് അനക്സ് ഹാൾ (ചെമ്മനാട് ) മാർത്തോമ എച്ച്.എസ് (ചെങ്കള, മധൂർ, ബേഡസ്കി, ജി.എച്ച്.എസ്.എസ്. ചെർക്കള (കാസറഗോഡ്, മൊഗ്രാൽപുത്തൂർ, കുറ്റിക്കോൽ, മുളിയാർ)

No comments:

Post a Comment