Monday, July 21, 2014

കാസറഗോഡ് ബി ആര്‍ സിയുടെ 2014 വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പിന്‍റെ ഉത്ഘാടനം ബഹുമാനപെട്ട കാസറഗോഡ് എം.എല്‍.എ ശ്രീ. എന്‍.എ നെല്ലിക്കുന്ന് നിര്‍വയിച്ചു.


കാസറഗോഡ് ബി ആര്‍ സിയുടെ 2014 വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പിന്‍റെ ഉത്ഘാടനം ബഹുമാനപെട്ട കാസറഗോഡ് എം. എല്‍. എ ശ്രീ. എന്‍.എ നെല്ലിക്കുന്ന് നിര്‍വയിച്ചു. 21/07/14 ന് ജി.യു.പി. എസ്‌ അന്നെക്സില്‍ വെച്ച്.





പ്രാര്‍ത്ഥന:സ്മിനി തോമസ്‌




സ്വാഗതം:ശ്രീ.ഇബ്രഹിം ബി.പി.ഒ.ബി ആര്‍ സി.കാസറഗോഡ്








ആദ്യക്ഷന്‍ :ശ്രീ ജി.നാരായണന്‍.വിദ്യാഭ്യാസ STANDING കമ്മിറ്റി ചെയര്‍മാന്‍,കാസറഗോഡ്



ഉദ്ഘാടനം:ശ്രീ.എന്‍ എ നെല്ലിക്കുന്ന്. എം എല്‍ എ ,കാസറഗോഡ്

ഭിന്നശേഷിയുള്ള കുട്ടികള്‍ പാര്സ്വവല്‍കരിക്കപെടാതെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തുന്നതിനു വിദ്യാഭ്യാസ അവകാശനിയമം വഴി സഹായകമാകുന്നു എന്നും. എസ്.എസ് എ കാസറഗോഡ് എല്ലാ പ്രവര്‍ത്തനവും പ്രശംസനീയമാണ് എന്നും അഭിപ്രായപെട്ടു .  




ഡോക്ടര്‍ സുജയ പാണ്ട്യന്‍ കുട്ടികളെ പരിശോദിക്കുന്നു



ആശംസ :ഡോക്ടര്‍ എം ബാലന്‍,ഡി പി ഒ എസ് എസ് എ കാസറഗോഡ് 




നന്ദി:ജേക്കബ്‌ പൗലോസ്‌ റിസോര്‍സ് ടീച്ചര്‍ ബി ആര്‍ സി കാസറഗോഡ്













No comments:

Post a Comment