Friday, July 11, 2014

മെഡിക്കല്‍ ക്യാമ്പുകള്‍




                                     പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ക്ക്  07-07-2014 ന് തുടക്കമായി.കാഴ്ചവൈകല്യമുള്ള കുട്ടികളുടെ സ്ക്രീനിംഗ് ക്യാമ്പും,കേള്‍വി വൈകല്യമുള്ള കുട്ടികളുടെ ക്യാമ്പും പൂര്‍ത്തിയായി. ബി.ആര്‍.സി യുടെ വിവിധകേന്ദ്രങ്ങളായി  ക്യാമ്പുകള്‍ നടന്നുവരുന്നു. എല്ലാ സ്കൂള്‍ അധികൃതരും കുട്ടികളെ ക്യാപില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. കനത്ത മഴയിലും മികച്ച പങ്കാളിത്തം ക്യാമ്പുകളില്‍ കാണുന്നുണ്ട്.
 














No comments:

Post a Comment