എസ്. എസ്. എ .കാസർഗോഡ്- ബി. ആർ സി
കാസർഗോഡ്
ബി ആർ
.സി.തല സെമിനാർ അവതരണം
വിഷയം
അടിസ്ഥാന ശാസ്ത്രം യു. പി .വിഭാഗം.
ബി. ആർ സി കാസർഗോഡ്
05-07-2014ന് നടന്ന സെമിനാറിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ ഇബ്രാഹിം പി. സ്വാഗതം
ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എം ബാലൻ , ശ്രീ. യതീഷ് റൈയും, എ. ഇ. ഒ. ശ്രീ
രവീന്ദ്ര നാഥ് ആമുഖമായി സെമിനാറിൻറെ പ്രസക്തിയെപ്പറ്റി സംസാരിച്ചു.
ശ്രീമതി.പ്രീത കെ(ട്രെയ്നർ). ശ്രീമതി. തുഷാര
കെ.സി, ശ്രീമതി. സജിനി.എം ശ്രീമതി. റോജ.കെ (സി.ആർ.സി. കോ-ഒഡിനേറ്റർ എന്നിവർ സെമിനാർ
അവതരിപ്പിച്ചു. തുടർന്നുള്ള ചർച്ചകളിൽ മെച്ചപ്പടുത്താനുള്ള നിർദ്ദേശങ്ങളും രൂപപ്പെട്ടു 22 പേർ സെമിനാറിൽ
പങ്കെടുത്തു.
No comments:
Post a Comment